tag:blogger.com,1999:blog-3915019772778001300.post3962823108506712442..comments2023-06-17T07:52:18.954-07:00Comments on ഉണ്ടയില്ലാത്ത വെടികള്‍ : മദമിളകിയ കൊമ്പനാനരഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.comBlogger27125tag:blogger.com,1999:blog-3915019772778001300.post-55911078298668331332013-07-30T23:59:36.390-07:002013-07-30T23:59:36.390-07:00വെറുതെ ആനയെ പേടിപ്പിച്ചു പാവം ആന.. ആന ആണെങ്കിലും ര...വെറുതെ ആനയെ പേടിപ്പിച്ചു പാവം ആന.. ആന ആണെങ്കിലും രാത്രി ചെന്ന് പേടിപ്പിച്ചു ആന മുള്ളി നാശം ആക്കിയിട്ടുണ്ടാകും. വളരെ ശരിയാണ് ഒന്നിനെ നമ്മൾ അറിയാതെ പേടിച്ചു പോയാൽ ആ പേടി നമ്മുടെ കൂടെ കുറെ നേരം കാണും
ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-63288370206468964932013-07-29T20:40:34.662-07:002013-07-29T20:40:34.662-07:00റീ പോസ്റ്റിങ്ങ് ആണല്ലേ?റീ പോസ്റ്റിങ്ങ് ആണല്ലേ?ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-68455179763363393062011-04-11T04:26:25.747-07:002011-04-11T04:26:25.747-07:00അതേയ്...എല്ലാം ഞാന്‍ ക്ഷമിയ്ക്കും. ആ ബാഗില്‍ കുപ...അതേയ്...എല്ലാം ഞാന്‍ ക്ഷമിയ്ക്കും. ആ ബാഗില്‍ കുപ്പി ഉണ്ടായിര്ന്നു, അത് പൊട്ടി എന്ന് എങ്ങാനും അറിഞ്ഞാ....ങാ... ;)Captain Haddockhttp://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-21431371348486277362011-03-28T21:10:32.595-07:002011-03-28T21:10:32.595-07:00പ്രിയ ആസാദ്.... നന്ദി ...നന്ദി ആര്‍ദ്ര ആസാദ്...പ്രിയ ആസാദ്.... നന്ദി ...

നന്ദി ആര്‍ദ്ര ആസാദ്...രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-23985293792759945282011-03-28T13:55:20.392-07:002011-03-28T13:55:20.392-07:00ശരിക്കും താങ്കൾ പട്ടാളത്തിൽ നിന്നു പെൻഷൻ പറ്റിയതൊ ...ശരിക്കും താങ്കൾ പട്ടാളത്തിൽ നിന്നു പെൻഷൻ പറ്റിയതൊ അതോ ഈ ധൈര്യം കണ്ട് കണ്ട് അവർ പറഞ്ഞു വിട്ട..... :))ആര്‍ദ്ര ആസാദ് / Ardra Azadhttp://www.blogger.com/profile/09210986417045838001noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-25372025182380774212011-03-28T05:36:58.864-07:002011-03-28T05:36:58.864-07:00രഘുവേട്ടാ, കലക്കി കേട്ടോ.. ഈ കുരക്കുന്ന പട്ടി കടിക...രഘുവേട്ടാ, കലക്കി കേട്ടോ.. ഈ കുരക്കുന്ന പട്ടി കടിക്കില്ല എന്ന് പറഞ്ഞ പോലെ ചിന്നം വിളിക്കുന്ന ആന കുത്തില്ല എന്നുണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ.. ഏതായാലും നായക്ക് പോകറ്റില്‍ കടിക്കാന്‍ തോനിയത് നന്നായി. സ്വല്പം മാറി സ്ഥാനാര്ത്തിയെയും കൊണ്ടു പോയിരുന്നെങ്കില്‍ എന്താകുമായിരുന്നു കഥ!ആസാദ്http://www.blogger.com/profile/12358447582080690555noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-7380581971952460172011-03-27T22:43:25.540-07:002011-03-27T22:43:25.540-07:00പ്രിയ ചേര്‍ത്തലക്കാരാ ...വായിച്ചതിനും ചതിനും അ...പ്രിയ ചേര്‍ത്തലക്കാരാ ...

വായിച്ചതിനും ചതിനും അഭിപ്രായം എഴുതിയതിനും നന്ദി..രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-41365525059220311472011-03-27T04:14:09.830-07:002011-03-27T04:14:09.830-07:00ആധ്യമായ് ആണ് ഞാന്‍ ഒരു പട്ടാളക്കാരന് പേടിച്ചു മതി...ആധ്യമായ് ആണ് ഞാന്‍ ഒരു പട്ടാളക്കാരന് പേടിച്ചു മതില് ചാടി ഓറ്റിഎന്നു കേള്‍ക്കണേ.......

പട്ടലാകരന്റെ വെടി എന്തായാലും ഏറ്റു, വായിക്കാന്‍ രെസമുന്ടയിര്ന്നു, ആള് ദി ബെസ്റ്റ്................ചേര്ത്തലക്കാരന്http://www.blogger.com/profile/10515524440491183792noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-54840507608426552452011-03-25T05:11:08.444-07:002011-03-25T05:11:08.444-07:00പ്രിയ മിനി ടീച്ചര്‍ ...പട്ടാളക്കഥകള്‍ താങ്കള്‍ക്കു...പ്രിയ മിനി ടീച്ചര്‍ ...
പട്ടാളക്കഥകള്‍ താങ്കള്‍ക്കു ഇ മെയില്‍ വഴി കിട്ടാനുള്ള ഒരു നൂതന സംവിധാനം ഗൂഗിള്‍ അമ്മാവന് ഒപ്പിച്ചു തന്നിട്ടുണ്ട്...ദയവായി
"ഉണ്ടയില്ലാത്ത വെടികള്‍ മെയില്‍ വഴി" എന്ന ലിങ്ക് ഉപയോഗിക്കുമല്ലോ?രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-10837866623890069192011-03-24T19:26:09.114-07:002011-03-24T19:26:09.114-07:00ഫോളോചെയ്യാൻ പറ്റുന്നില്ല. പട്ടാളക്കാരനായതുകൊണ്ട് പ...ഫോളോചെയ്യാൻ പറ്റുന്നില്ല. പട്ടാളക്കാരനായതുകൊണ്ട് പിന്നിലാരും വേണ്ടെന്ന് തീരുമാനിച്ചൊ?mini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-9299328065912559902011-03-22T21:08:09.890-07:002011-03-22T21:08:09.890-07:00നന്ദി സഹീര്‍ ......നന്ദി സഹീര്‍ ......രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-72264000052217744682011-03-22T00:36:59.763-07:002011-03-22T00:36:59.763-07:00ATHU KOLLAM KETTO ENIKKISHTTAYIATHU KOLLAM KETTO ENIKKISHTTAYIസഹീര്‍ കെhttp://www.blogger.com/profile/17313350614801366893noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-58939224980937866622011-03-21T04:35:57.542-07:002011-03-21T04:35:57.542-07:00നന്ദി മുകിലെ...നന്ദി ഭായി...നന്ദി മുകിലെ...

നന്ദി ഭായി...രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-73608512598904771842011-03-21T03:38:14.672-07:002011-03-21T03:38:14.672-07:00എന്തിനാ മാഷേയ് ആനയെ ഇങിനെ പേടിക്കുന്നത്..?!!!കാലു ...എന്തിനാ മാഷേയ് ആനയെ ഇങിനെ പേടിക്കുന്നത്..?!!!
കാലു മടക്കി നെഞ്ചാമ്മൂടി നോക്കി ഒരു ചവിട്ടങ് കൊടുക്കണം..:)ഭായിhttp://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-32355769173347260342011-03-19T10:20:05.001-07:002011-03-19T10:20:05.001-07:00വായിച്ചു. ബാഗു കിട്ടിയല്ലോ.നന്നായിട്ടുണ്ട് എഴുത്ത്...വായിച്ചു. ബാഗു കിട്ടിയല്ലോ.നന്നായിട്ടുണ്ട് എഴുത്ത്.മുകിൽhttp://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-27176495744129071302011-03-18T02:33:56.762-07:002011-03-18T02:33:56.762-07:00പ്രവീണ്‍ ...ഇന്നത്തെ കാലത്ത് മദം പൊട്ടുന്നത് ......പ്രവീണ്‍ ...
ഇന്നത്തെ കാലത്ത് മദം പൊട്ടുന്നത് ....ആനയ്ക്കല്ല .പാപ്പാന്മാര്ക്കാ.ഹ ഹ
നന്ദി ....രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-58489498989776654652011-03-17T23:31:27.163-07:002011-03-17T23:31:27.163-07:00"ഈ ആനക്കു് മദമിളകിയിട്ടില്ല, ഇതു് ചിന്നം വി..."ഈ ആനക്കു് മദമിളകിയിട്ടില്ല, ഇതു് ചിന്നം വിളിച്ചാലും നിങ്ങളുടെ നേരെ ഓടി വന്നാലും പേടിക്കാനില്ല" എന്നൊരു ബോർഡ് ആനയുടെ കഴുത്തിൽ ഫ്ലൂറസന്റ് പെയിന്റ് കൊണ്ടു് എഴുതി കെട്ടിത്തൂക്കണം.

സന്ധ്യക്കു് 6 മണി കഴിഞ്ഞാൽ ആന എഴുന്നേറ്റു് നിൽക്കുന്നതു് നിയമവിരുദ്ധമാക്കണം.

"ശുനകനെ സൂക്ഷിച്ചാൽ വസ്ത്രത്തിൽ സുഷിരമാവാതെ സൂക്ഷിക്കാം" എന്നൊരു ബോർഡ് അന്ത്രുമാൻ മുതലാളിയും വെക്കണം.ചിതല്/chithalhttp://www.blogger.com/profile/10819275749986504528noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-48762743961085183912011-03-17T02:34:51.491-07:002011-03-17T02:34:51.491-07:00നന്ദി Naushu..നന്ദി ഹെറിട്ടേജ് സാര്‍ ... ശരിയാ അ...നന്ദി Naushu..

നന്ദി ഹെറിട്ടേജ് സാര്‍ ...
ശരിയാ അങ്ങേരുടെ മൊബൈല്‍ അടിച്ചില്ലെങ്കില്‍ ഞാന്‍ കായംകുളത്തു എത്തിയേനെ...രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-31457563909529194762011-03-17T00:36:31.284-07:002011-03-17T00:36:31.284-07:00അക്കരെയക്കരെയില്‍ മോഹന്‍ലാല്‍ ശ്രീനിവാസനോടു പറഞ്ഞത...അക്കരെയക്കരെയില്‍ മോഹന്‍ലാല്‍ ശ്രീനിവാസനോടു പറഞ്ഞതുപോലെ കുറെ ബാഗുകള്‍ കയ്യില്‍ സൂക്ഷിക്കുന്നതു നന്നായിരിക്കും എപ്പൊഴാ ആവശ്യം വരുന്നത് എന്നറിയില്ലല്ലൊ.

പിന്നെ ഒരുകാര്യം അയാളുടെ മൊബയില്‍ അന്നേരം ശബ്ദിച്ചില്ലായിരുന്നെകില് കായംകുളത്തു ചെന്നല്ലെ ഇറങ്ങുമായിരുന്നുള്ളു?

അതിനുള്ള നന്ദി പോലും കൊടൂക്കാതെ കഷ്ടം ഹ ഹ ഹ :)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-66353808039578269942011-03-17T00:09:40.477-07:002011-03-17T00:09:40.477-07:00കൊള്ളാം മാഷേ ....കൊള്ളാം മാഷേ ....Naushuhttp://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-85433342885377175002011-03-16T21:18:40.432-07:002011-03-16T21:18:40.432-07:00നന്ദി പ്രണവം രവികുമാര്‍ ...നന്ദി ആചാര്യാനന്ദി കലാ ...നന്ദി പ്രണവം രവികുമാര്‍ ...

നന്ദി ആചാര്യാ

നന്ദി കലാ വല്ലഭാ ..ഹി ഹി പാകിസ്താന് ആയിരുന്നെങ്കില്‍.....ഒരു വെടി എങ്കിലും വയ്ക്കാമായിരുന്നു...

ഹ ഹ നന്ദി നന്ദേട്ടാ... കോണ്ടസ്സയും കരിമീനും റെഡി..

നന്ദി ശ്രീ... ബാഗ് രാവിലെ കിട്ടി..ഭാഗ്യം..രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-8073811106710883292011-03-16T10:59:34.436-07:002011-03-16T10:59:34.436-07:00ആ ബാഗ് എന്നിട്ട് തിരിച്ചെടുത്തില്ലേ?ആ ബാഗ് എന്നിട്ട് തിരിച്ചെടുത്തില്ലേ?ശ്രീhttp://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-34548975381264571252011-03-16T09:58:59.733-07:002011-03-16T09:58:59.733-07:00“”ആനയുടെ നേരെ വലിച്ചെറിഞ്ഞ എന്റെ ബാഗിനെപ്പറ്റി ചിന...“”ആനയുടെ നേരെ വലിച്ചെറിഞ്ഞ എന്റെ ബാഗിനെപ്പറ്റി ചിന്തിക്കുകയായിരുന്നു ഞാന്‍“”

അങ്ങിനെ വേണം. കോണ്ടസ്സയും കരിമീനും തരാന്ന് പറഞ്ഞ് പറ്റിച്ചതല്ലേ! ഇങ്ങിനെ കുറേ നഷ്ടപ്പെടട്ടെ!! ;) :) :)

(പഴേ ഗുമ്മില്ലാ) :(നന്ദകുമാര്‍http://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-88843199849631673182011-03-16T02:48:09.312-07:002011-03-16T02:48:09.312-07:00ഒരാനയായപ്പോൾ ഇത്രയും,പാക്കിസ്ഥാനയിരുന്നെങ്കിലോ ?ഒരാനയായപ്പോൾ ഇത്രയും,
പാക്കിസ്ഥാനയിരുന്നെങ്കിലോ ?Kalavallabhanhttp://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-82204674299706498972011-03-16T02:26:45.695-07:002011-03-16T02:26:45.695-07:00വായിച്ചു കൊള്ളാം എന്നാലും എന്റെ ...വായിച്ചു കൊള്ളാം എന്നാലും എന്റെ ...ആചാര്യന്http://www.blogger.com/profile/11122435427089542677noreply@blogger.com