tag:blogger.com,1999:blog-3915019772778001300.post5180060011566344204..comments2023-06-17T07:52:18.954-07:00Comments on ഉണ്ടയില്ലാത്ത വെടികള്‍ : ചെല്ലപ്പനാശാന്റെ ബാലന്‍സ് പോക്കറ്റ്.രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.comBlogger32125tag:blogger.com,1999:blog-3915019772778001300.post-49850132379253965012010-04-10T02:50:03.884-07:002010-04-10T02:50:03.884-07:00പട്ടാളാശാനേ... അടിപൊളിയായിട്ടുണ്ട്.. എക്സ്ട്രാ പോക...പട്ടാളാശാനേ... അടിപൊളിയായിട്ടുണ്ട്.. എക്സ്ട്രാ പോക്കറ്റിനെ കുറിച്ചോർത്ത് ഹ ഹ ഹ .... ..‘നട്ടെല്ലുള്ള പട്ടാളക്കാരൻ’ എന്ന പോസ്റ്റിനു ശേഷംകുറച്ചുനാളായിട്ട് ഈ വഴിക്ക് ഇല്ലായിരുന്നു ..പക്ഷെ ഇന്ന് വായിക്കാത്ത പോസ്റ്റുകൾ എല്ലാം ഒരുമിച്ച് വായിച്ചു..കുറച്ചു ചിരിച്ചു..ജുജുസ്http://www.blogger.com/profile/06498074597326210548noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-4876061858886169102010-03-25T20:32:21.042-07:002010-03-25T20:32:21.042-07:00പ്രിയ പി ഡി...ഉടന്‍ വരുന്നു...അടുത്ത കഥ...!!പ്രിയ പി ഡി...

ഉടന്‍ വരുന്നു...അടുത്ത കഥ...!!രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-49756238993503383332010-03-25T06:11:21.032-07:002010-03-25T06:11:21.032-07:00അതേ ആഴ്ച്ച രണ്ട് കഴിഞ്ഞു ഇതു പോസ്റ്റിയിട്ട് അന്നു...അതേ ആഴ്ച്ച രണ്ട് കഴിഞ്ഞു ഇതു പോസ്റ്റിയിട്ട് അന്നുമുതല്‍ വന്നു നോക്കണതാ പുതിയ പട്ടാള കഥകള്‍ക്ക്, പോരട്ടെ പുതിയത്Pdhttp://www.blogger.com/profile/07993234856812925427noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-3631970546487361912010-03-16T20:38:32.672-07:002010-03-16T20:38:32.672-07:00നന്ദി തെച്ചിക്കോടന്..നന്ദി തെച്ചിക്കോടന്..രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-1671346947641667052010-03-16T02:54:05.181-07:002010-03-16T02:54:05.181-07:00നടുക്കത്തെ ആ ബാലന്‍സ് പോക്കറ്റ് കലക്കി, രസികന്‍.നടുക്കത്തെ ആ ബാലന്‍സ് പോക്കറ്റ് കലക്കി, രസികന്‍.തെച്ചിക്കോടന്http://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-80351676989496977872010-03-15T03:57:35.314-07:002010-03-15T03:57:35.314-07:00ഹ ഹ നന്ദി പി ഡി...നന്ദി കുറുപ്പേ.........ഹ ഹ നന്ദി പി ഡി...

നന്ദി കുറുപ്പേ.........രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-23341567901886205602010-03-15T00:41:18.831-07:002010-03-15T00:41:18.831-07:00അതായത് ഇരു കാലുകളുടെയും "നടു സെന്ററില്‍"...അതായത് ഇരു കാലുകളുടെയും "നടു സെന്ററില്‍" നാട്ടുമ്പുറത്തെ ചായക്കടകളിലെ ചായ സഞ്ചിയുടെ ആകൃതിയില്‍ മറ്റൊരു പോക്കറ്റ്.!!!

പട്ടാളം ആ ഉപമ കലക്കി, അപ്പോള്‍ സതീശന് ആണ് താരംകുറുപ്പിന്റെ കണക്കു പുസ്തകംhttp://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-29587351826946012212010-03-14T22:32:50.408-07:002010-03-14T22:32:50.408-07:00ഹ ഹ ഹ അത്രേം കൊണ്ട് തുണി തീര്‍ന്നത് നന്നായി അല്ല...ഹ ഹ ഹ അത്രേം കൊണ്ട് തുണി തീര്‍ന്നത് നന്നായി അല്ലെങ്കില്‍ പുറകില്‍ ഒരെണ്ണം ഫിറ്റ് ചെയ്തേനെ, ആശാനെ പൊലുള്ള ആള്ക്കാര് ധാരാളം ഉണ്ടായിരുന്നെങ്കില്‍ പവറ്കട്ട് ഒഴിവായെനേ.Pdhttp://www.blogger.com/profile/07993234856812925427noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-56275067559683591352010-03-14T21:47:16.839-07:002010-03-14T21:47:16.839-07:00നന്ദി മനു...നന്ദി ഷെരീഫ് സര്നന്ദി മനു...

നന്ദി ഷെരീഫ് സര്രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-42651835141467866482010-03-13T17:59:46.555-08:002010-03-13T17:59:46.555-08:00ആ മുൻ വശത്തെ പോക്കറ്റിൽ ഇടുന്ന പൈസാ എടുക്കാൻ പാടു...ആ മുൻ വശത്തെ പോക്കറ്റിൽ ഇടുന്ന പൈസാ എടുക്കാൻ പാടു പെടുമല്ലോ!!!sherriff kottarakarahttp://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-83111803771935682222010-03-13T00:43:36.794-08:002010-03-13T00:43:36.794-08:00:Dsuper:D
superG.manuhttp://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-25599417830380267122010-03-12T20:06:27.524-08:002010-03-12T20:06:27.524-08:00ഹ ഹ.. നന്ദി കിഷോര്‍ ......നന്ദി ക്യാപ്ടാ..നന്ദി ആ...ഹ ഹ.. നന്ദി കിഷോര്‍ ......

നന്ദി ക്യാപ്ടാ..

നന്ദി ആര്‍ദ്ര ആസാദ്...രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-46954508223519714692010-03-12T08:35:25.894-08:002010-03-12T08:35:25.894-08:00രസിപ്പിച്ചു....രസിപ്പിച്ചു....ആര്‍ദ്ര ആസാദ് / Ardra Azadhttp://www.blogger.com/profile/09210986417045838001noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-75787598293181124242010-03-12T04:32:37.469-08:002010-03-12T04:32:37.469-08:00ഹാ.ഹാ...ഹാ....എന്റെ രഘുഅണ്ണാ....കൊല്ല്...കൊല്ല്......ഹാ.ഹാ...ഹാ....എന്റെ രഘുഅണ്ണാ....കൊല്ല്...കൊല്ല്...Captain Haddockhttp://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-16019406766332585152010-03-12T00:51:32.677-08:002010-03-12T00:51:32.677-08:00enthayalum aa pocketiinnu arum pocketadikkoola... ...enthayalum aa pocketiinnu arum pocketadikkoola...

sammathichirikkunnu bhai..കിഷോര്‍ലാല്‍ പറക്കാട്ട്http://www.blogger.com/profile/01953263743204258988noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-49208708788752338062010-03-11T19:24:32.154-08:002010-03-11T19:24:32.154-08:00നന്ദി ഹന്‍ല്ലാലത് ...ഒരുപാട് നാളായല്ലോ ഇത് വഴി വന...നന്ദി ഹന്‍ല്ലാലത് ...ഒരുപാട് നാളായല്ലോ ഇത് വഴി വന്നിട്ട്!!

നന്ദി കണ്ണാ ..ആശാന് ഇപ്പോള്‍ ഫുള്‍ ഹാപ്പി ഹ ഹരഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-14598079367545256372010-03-11T08:45:45.300-08:002010-03-11T08:45:45.300-08:00കേട്ട ഒരു ലക്ഷണം വെച്ച്... ആശാന് ഹാപ്പി ആവനെ വഴിയ...കേട്ട ഒരു ലക്ഷണം വെച്ച്... ആശാന് ഹാപ്പി ആവനെ വഴിയുള്ളൂ..
അസ്താനതൊരു കീശ ഉണ്ടെങ്കിലെന്താ.. തുണി മിച്ചം പോയില്ലല്ലോകണ്ണനുണ്ണിhttp://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-12942200846488310302010-03-11T02:09:09.433-08:002010-03-11T02:09:09.433-08:00ബള്‍ബ് പരിപാടി ബോധിച്ചു. :)ബള്‍ബ് പരിപാടി ബോധിച്ചു.
:)hAnLLaLaThhttp://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-72784935868241858002010-03-10T23:02:47.052-08:002010-03-10T23:02:47.052-08:00നന്ദി..ജയന് സാര്‍...നന്ദി പൊറാടത്ത് മാഷേ ..ആശാന്...നന്ദി..ജയന് സാര്‍...

നന്ദി പൊറാടത്ത് മാഷേ ..
ആശാന് എപ്പോഴും നല്ല ഫിറ്റാ ..ഹ ഹ

നന്ദി ഭായി..
തയ്യല്‍ക്കടയുടെ അഡ്രസ് തരാമല്ലോ...രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-39065175436429590822010-03-10T22:25:58.154-08:002010-03-10T22:25:58.154-08:00ആ തയ്യല്‍ക്കടയുടെ മേല്‍ വിലാസം ഒന്ന് തരുമോ പട്ടാളം...ആ തയ്യല്‍ക്കടയുടെ മേല്‍ വിലാസം ഒന്ന് തരുമോ പട്ടാളം?
ഇടയ്ക്കൊക്കെ ഒരു വെറൈറ്റി വേണ്ടേ..ഏത്?!

ചിരിപ്പിച്ചു..ഭായിhttp://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-5740532737358204172010-03-10T22:06:19.248-08:002010-03-10T22:06:19.248-08:00എത്ര പിശുക്കനാണേലും തന്റെ “ഫിറ്റ്നസ്സിന്റെ” കാര്യത...എത്ര പിശുക്കനാണേലും തന്റെ “ഫിറ്റ്നസ്സിന്റെ” കാര്യത്തിൽ എത്ര ശ്രദ്ധാലുവാണ് മൂപ്പർ!! അങ്ങനെ വേണം ആശാൻമാരായാൽ അല്ലേ.. :)

അല്ല, ഇനി ആശാന് ‘അത്‘ ഫ്രീ ആയാണോ കിട്ടുന്നത്?

നന്നായീണ്ട് മാഷേ..പൊറാടത്ത്http://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-31772335157369753922010-03-10T21:25:45.024-08:002010-03-10T21:25:45.024-08:00തക തകർപ്പൻ ചെല്ലപ്പനാശാൻ!!തക തകർപ്പൻ ചെല്ലപ്പനാശാൻ!!jayanEvoorhttp://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-84673929939394742342010-03-10T20:32:19.119-08:002010-03-10T20:32:19.119-08:00നന്ദി എ ഓ ബി...നന്ദി എറക്കാടന്നന്ദി രമണിഗനന്ദി രാ...നന്ദി എ ഓ ബി...

നന്ദി എറക്കാടന്‍

നന്ദി രമണിഗ

നന്ദി രാധിക

നന്ദി രാംജി സര്

നന്ദി ശ്രീ

നന്ദി അഭി

നന്ദി ചിതല്രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-1179882653095218622010-03-10T20:11:12.171-08:002010-03-10T20:11:12.171-08:00ചെല്ലപ്പനാശാന് എക്സ് കെ എസ് ഇ ബി ആവാനാണു് വഴി. ...ചെല്ലപ്പനാശാന് എക്സ് കെ എസ് ഇ ബി ആവാനാണു് വഴി. കേരളത്തിലെ കറന്റുപയോഗം കുറക്കാന്‍ തന്നാലാവും വിധം ശ്രമിക്കുന്ന അദ്ദേഹത്തിനെ തെറ്റിദ്ധരിച്ചതില്‍ എനിക്കതിയായ അമര്ഷമുണ്ടു്.
അതു പോലെ, വെറും കീറത്തുണി പ്രകൃതിയില്‍ നിക്ഷേപിച്ചു മലിനീകരണമുണ്ടാവുന്നതു തടയാന്‍ ആവുംവിധം ശ്രമിച്ച അദ്ദേഹം നമുക്കൊക്കെ ഒരു മാതൃകയാണെന്നും ഞാന്‍ പ്രഖ്യാപിക്കുന്നു. അദ്ദേഹത്തെ തെറ്റിദ്ധരിച്ച നാട്ടുകാരും ബ്ലോഗര്‍മാരും ഒറ്റക്കും സംഘംചേര്‍ന്നും അദ്ദേഹത്തോടു് മാപ്പുപറയേണ്ടതാകുന്നു.chithalhttp://www.blogger.com/profile/10819275749986504528noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-86593506375187666142010-03-10T19:44:05.349-08:002010-03-10T19:44:05.349-08:00"ബാലന്‍സ് വിളക്കാശാന്‍"..........നന്നായി..."ബാലന്‍സ് വിളക്കാശാന്‍"..........

നന്നായി ചിരിപ്പിച്ചുഅഭിhttp://www.blogger.com/profile/13870730372875243114noreply@blogger.com