tag:blogger.com,1999:blog-3915019772778001300.post61008471285330133..comments2023-06-17T07:52:18.954-07:00Comments on ഉണ്ടയില്ലാത്ത വെടികള്‍ : ഹൈമവതിയുടെ പ്രേതംരഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.comBlogger23125tag:blogger.com,1999:blog-3915019772778001300.post-66134228925652166992011-03-16T10:26:01.007-07:002011-03-16T10:26:01.007-07:00ഞാന്‍ അഭിപ്രായം പറഞ്ഞില്ലാരുന്നോ? :)സംഗതി വെടിപ്പന...ഞാന്‍ അഭിപ്രായം പറഞ്ഞില്ലാരുന്നോ? :)

സംഗതി വെടിപ്പന്‍. ലിത് ഹൈമവതി പോയിട്ട് ലവളുടെ നാട്ടുകാരി പോലും ആയ്യിരിക്കില്ല എന്നറിയാമായിരുന്നു എന്നാലും രസ്യന്നന്ദകുമാര്http://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-36171345663263738632011-03-14T02:04:59.234-07:002011-03-14T02:04:59.234-07:00നന്ദി.. ബിനോയ്..നന്ദി.. പ്രണവം രവികുമാര്നന്ദി.. ബിനോയ്..
നന്ദി.. പ്രണവം രവികുമാര്രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-56868723905583198372011-03-13T23:49:53.654-07:002011-03-13T23:49:53.654-07:00ഇഷ്ടപ്പെട്ടു...പ്രേതം..സൂക്ഷിക്കണംഇഷ്ടപ്പെട്ടു...പ്രേതം..സൂക്ഷിക്കണംPranavam Ravikumar a.k.a. Kochuravihttp://www.blogger.com/profile/01994258982161346263noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-23351706828164593232011-03-13T23:21:48.853-07:002011-03-13T23:21:48.853-07:00:))))))))):)))))))))ബിനോയ്//HariNavhttp://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-31936639414247199342011-03-13T21:38:39.451-07:002011-03-13T21:38:39.451-07:00നന്ദി യാത്രികാ... എല്ലാ പട്ടാളക്കാര്‍ക്കും ഒത്തി...നന്ദി യാത്രികാ...
എല്ലാ പട്ടാളക്കാര്‍ക്കും ഒത്തിരി കഥകള്‍ പറയാനുണ്ടാവും... കേള്‍ക്കുമ്പോള്‍ പലര്‍ക്കും അവിശ്വസനീയമായി തോന്നുമെങ്കിലും ആ കഥകള്‍ സത്യമായിരിക്കും...കാരണം പട്ടാളക്കാരുടെ ജീവിതം അങ്ങിനെയാണ്...
സസ്നേഹം

നന്ദി ഭായി...
കുക്ക് കണ്ടു പേടിച്ചത് എന്താണെന്ന് പറയാന്‍ എനിക്ക് പേടിയാ ഹി ഹി..

നന്ദി ഹാഷിം...ഇനിയും വരണേ...രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-56205613782464478712011-03-13T04:52:15.216-07:002011-03-13T04:52:15.216-07:00ആഹാ സന്തോഷം, പട്ടാളം തിരിച് വന്നേ.. വന്നേ... ഹഹാഹ്...ആഹാ സന്തോഷം,
പട്ടാളം തിരിച് വന്നേ.. വന്നേ... ഹഹാഹ് അഹഹകൂതറHashimܓhttp://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-69373469922758724492011-03-13T00:06:19.002-08:002011-03-13T00:06:19.002-08:00കലക്കി പട്ടാളം.അല്ല ഈ കുക്ക് എന്ത് കണ്ടിട്ടാ പേടിച...കലക്കി പട്ടാളം.
അല്ല ഈ കുക്ക് എന്ത് കണ്ടിട്ടാ പേടിച്ചത് ?? :)ഭായിhttp://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-82532648642215814942011-03-12T10:10:07.019-08:002011-03-12T10:10:07.019-08:00എന്റെ കുടുംബത്ത് കുറേ ഉണ്ട് പട്ടാളക്കാര്‍...കുട്ട...എന്റെ കുടുംബത്ത് കുറേ ഉണ്ട് പട്ടാളക്കാര്‍...കുട്ടിക്കാലത്ത് അവരുടെ ഇത്തരം കഥകള്‍ കേട്ടു വാ പൊളിചിരുന്നിട്ടുണ്ട് .....സസ്നേഹംഒരു യാത്രികന്http://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-18110000694274053062011-03-12T00:37:25.455-08:002011-03-12T00:37:25.455-08:00നന്ദി പ്രദീപ്...നന്ദി നൌഷു..നന്ദി പ്രദീപ്...

നന്ദി നൌഷു..രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-14974253438180576362011-03-12T00:02:07.038-08:002011-03-12T00:02:07.038-08:00കൊള്ളാം മാഷേ... നന്നായിട്ടുണ്ട്കൊള്ളാം മാഷേ... നന്നായിട്ടുണ്ട്Naushuhttp://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-13229448226276895372011-03-11T06:41:25.584-08:002011-03-11T06:41:25.584-08:00best wishesbest wishesപ്രദീപ് പേരശ്ശന്നൂര്‍http://www.blogger.com/profile/13398601009509788416noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-123686753073904932011-03-11T00:44:46.522-08:002011-03-11T00:44:46.522-08:00നന്ദി എച്ചുമു...നന്ദി ശ്രീ നന്ദ...നന്ദി എച്ചുമു...

നന്ദി ശ്രീ നന്ദ...രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-84435686081772859142011-03-11T00:33:32.091-08:002011-03-11T00:33:32.091-08:00പിന്നേം പട്ടാളക്കഥ കണ്ടതില്‍ സന്തോഷം. നല്ലോണം ഒന്ന...പിന്നേം പട്ടാളക്കഥ കണ്ടതില്‍ സന്തോഷം. നല്ലോണം ഒന്ന് ചിരിച്ചു.ശ്രീനന്ദhttp://www.blogger.com/profile/17498621810276644919noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-83515300747069660312011-03-10T20:19:37.265-08:002011-03-10T20:19:37.265-08:00പ്രിയ ദുസ്സു.... നന്ദി...കുറച്ചു നാള് എഴുതാതെ ഇരു...പ്രിയ ദുസ്സു....
നന്ദി...കുറച്ചു നാള് എഴുതാതെ ഇരുന്നപ്പോള്‍ വീണ്ടും എഴുതാന്‍ ഒരു തോന്നല്‍..അത് കൊണ്ട് കുത്തിക്കുറിച്ചതാണ്...ഇനിയും വരുമല്ലോ..

നന്ദി ഷിനു..

നന്ദി..നന്ദേട്ടാ...ഇനിയും വരണേ...

നന്ദി ഗന്ധര്‍വ്വാ...

നന്ദി പ്രവീണ്‍...സുഖമാണല്ലോ അല്ലെ?

നന്ദി ശ്രീ...

നന്ദി കലാവല്ലഭാ...
ബ്ലോഗില്‍ നിന്നും വിട്ടു നിന്നത് കൊണ്ട് തുഞ്ചന്‍ പറമ്പ് മീറ്റിനെ പറ്റി അറിഞ്ഞിരുന്നില്ല..രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-1517576823977632972011-03-10T19:54:08.965-08:002011-03-10T19:54:08.965-08:00പ്രേത കഥ വായിച്ചാൽ സാധാരണ പേടിക്കുകയാൺ ചെയ്യേണ്ടത്...പ്രേത കഥ വായിച്ചാൽ സാധാരണ പേടിക്കുകയാൺ ചെയ്യേണ്ടത് ഇവിടെ ചിരിക്കുകയാണുണ്ടായത്.
(തൊടുപുഴ മീറ്റൊക്കെ കഴിഞ്ഞിട്ട് കാലം കുറെ ആയി അതു മാറ്റി ഏപ്രിൽ 17 ന് തുഞ്ചൻ പറമ്പിൽ മീറ്റുന്ന വിവരം ചേർക്കുക).Kalavallabhanhttp://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-15729057351952644662011-03-10T18:14:06.020-08:002011-03-10T18:14:06.020-08:00എന്തായാലും സംഭവം രസകരമായി വിവരിച്ചു :)എന്തായാലും സംഭവം രസകരമായി വിവരിച്ചു :)ശ്രീhttp://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-59172819524838972742011-03-09T23:28:02.165-08:002011-03-09T23:28:02.165-08:00ഒരു കാര്യം പറയട്ടെ രഘുവേട്ടാ? ഇന്നലെ ഞാൻ വിചാരിച്ച...ഒരു കാര്യം പറയട്ടെ രഘുവേട്ടാ? ഇന്നലെ ഞാൻ വിചാരിച്ചേയുള്ളു, രഘുവേട്ടന്റെ കഥകൾ കണ്ടിട്ടു് കുറേക്കാലമായല്ലൊ എന്നു്. അപ്പൊ ദേ പൊളപൊളപ്പൻ ഒരു പ്രേതകഥ. സംഗതി ജോറ്!

തലേദിവസം കുക്ക് എന്തോകണ്ടിട്ടു് പെട്ടെന്നു് അന്തർദ്ധാനം നടത്തിയ കാരണം കൂടി ചോദിച്ചു് സംശയനിവൃത്തി വരുത്തണമായിരുന്നു.

നാഗസ്വരക്കാരന്റെ കവിൾ പോലെ... ഹൗ! മുട്ടീ...ചിതല്/chithalhttp://www.blogger.com/profile/10819275749986504528noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-69258846438197074382011-03-09T21:02:41.623-08:002011-03-09T21:02:41.623-08:00പ്രേതമോ? പട്ടാള ബാരക്കിലോ?പറഞ്ഞു പറ്റിയ്ക്കല്ലേപ്രേതമോ? പട്ടാള ബാരക്കിലോ?പറഞ്ഞു പറ്റിയ്ക്കല്ലേEchmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-30283692329752001842011-03-09T16:52:15.860-08:002011-03-09T16:52:15.860-08:00വെല്‍കം ബാക്ക്!! നന്നായിട്ടുണ്ട്. ആശംസകള്‍!!വെല്‍കം ബാക്ക്!! നന്നായിട്ടുണ്ട്. ആശംസകള്‍!!ഞാന്‍:ഗന്ധര്വന്http://www.blogger.com/profile/17773871137375827474noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-10877878898258502842011-03-09T06:38:54.148-08:002011-03-09T06:38:54.148-08:00ഹൈമവതിയും ലവളുടെ പ്രേതവുമൊക്കെ അവിടെ നില്ക്കട്ടെ....ഹൈമവതിയും ലവളുടെ പ്രേതവുമൊക്കെ അവിടെ നില്ക്കട്ടെ. താങ്കള്‍ ബ്ലോഗില്‍ തിരിച്ചെത്തിയത് സന്തോഷിപ്പിക്കുന്നു. അതിനാദ്യം കണ്‍ഗ്രാറ്റ്സ്.
ഇനി പോസ്റ്റ് വായിച്ചീട്ട്. :)നന്ദകുമാര്‍http://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-46940344328094111472011-03-09T06:13:55.681-08:002011-03-09T06:13:55.681-08:00rasakaram thane masheeeeeeerasakaram thane masheeeeeeeshinukenalehttp://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-21458110711354145612011-03-09T05:58:36.348-08:002011-03-09T05:58:36.348-08:00ചേട്ടന് വീണ്ടും എഴുത്ത് തുടങ്ങിയോ ? ഞാന്‍ അറിഞ്ഞി...ചേട്ടന് വീണ്ടും എഴുത്ത് തുടങ്ങിയോ ? ഞാന്‍ അറിഞ്ഞില്ല ട്ടോ.
എന്തായാലും തകര്‍ത്തു. പക്ഷെ ഇത് വായിച്ചപ്പോ പ്രേതതിനോടുള്ള പേടി മാറുകയാണ് ചെയ്തത് .. :)ദുശ്ശാസ്സനന്‍http://www.blogger.com/profile/02225173778469818171noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-54503803562752872782011-03-09T05:25:27.574-08:002011-03-09T05:25:27.574-08:00അന്നു രാത്രിയാണ് സുന്ദരിയും സുശീലയും വെള്ള വസ്ത്രധ...അന്നു രാത്രിയാണ് സുന്ദരിയും സുശീലയും വെള്ള വസ്ത്രധാരിണിയും കൊച്ചു വെളുപ്പാന്‍ കാലത്തു മാത്രം പുറത്തിറങ്ങി മനുഷ്യരെ പേടിപ്പിക്കുന്നവളുമായ "ഹൈമവതി" എന്ന "മിലിട്ടറി പ്രേതത്തിനെ" ഞാന്‍ കാണുന്നത്.രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.com