tag:blogger.com,1999:blog-3915019772778001300.post6875090265491993515..comments2023-06-17T07:52:18.954-07:00Comments on ഉണ്ടയില്ലാത്ത വെടികള്‍ : ബ്ലോഗര്‍കോം വനത്തിലെ ബ്ലോഗര്‍ ജീവികള്രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.comBlogger41125tag:blogger.com,1999:blog-3915019772778001300.post-29387573138763610082010-05-25T03:25:06.323-07:002010-05-25T03:25:06.323-07:00ഒരു വിസ അയച്ചു തരാം . ഇങ്ങോട്ട് പോര് ...ഒരു വിസ അയച്ചു തരാം . ഇങ്ങോട്ട് പോര് ...ഇസ്മായില്‍ കുറുമ്പടി ( തണല്‍)http://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-25530375841182460182010-05-21T09:15:57.116-07:002010-05-21T09:15:57.116-07:00ബ്ലോഗര്‍കോം കാവിലമ്മേ രക്ഷിക്കണേ ..:)ബ്ലോഗര്‍കോം കാവിലമ്മേ രക്ഷിക്കണേ ..
:)ബോബന്http://www.blogger.com/profile/08409438259948712883noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-41416665154142466552010-05-16T22:14:00.519-07:002010-05-16T22:14:00.519-07:00നന്ദി തെച്ചിക്കോടന്...നന്ദി...അങ്ങിനെ ആകട്ടെ ബിജു...നന്ദി തെച്ചിക്കോടന്...

നന്ദി...അങ്ങിനെ ആകട്ടെ ബിജുകുമാര ബ്ലോഗര്‍ ജീവി...

നന്ദി ഭായി...

നന്ദി ഒഴാക്കാന്...രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-29559434391593661182010-05-16T01:45:52.914-07:002010-05-16T01:45:52.914-07:00ഗര്‍ ഗര്‍ ... ഒഴാക്കന് ജീവിയാഗര് ഗര്‍ ... ഒഴാക്കന് ജീവിയാഒഴാക്കന്.http://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-83155108065173022442010-05-16T01:05:34.446-07:002010-05-16T01:05:34.446-07:00കീ....കീ...കീ...ഇത് ഒരു അറലറായി...ശ്ശെ..അലറലായി സ്...കീ....കീ...കീ...ഇത് ഒരു അറലറായി...ശ്ശെ..അലറലായി സ്വീകരിക്കണം..:-) വിഷയം കൊള്ളാം മാഷേ!ഭായിhttp://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-21611557352673282010-05-15T10:42:12.168-07:002010-05-15T10:42:12.168-07:00പുള്ളിപ്പുലികളെല്ലാം കൂടി ഈ കഴുതപ്പുലിയെ കടിച്ചുകീ...പുള്ളിപ്പുലികളെല്ലാം കൂടി ഈ കഴുതപ്പുലിയെ കടിച്ചുകീറില്ലാന്നുറപ്പു തരാമെങ്കില്‍ മാളത്തില്‍ നിന്നും അടുത്തപുറഞ്ചാട്ടത്തിന് ഓരിയിടാം.ബിജുകുമാര്‍http://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-34542452698498407422010-05-15T05:32:48.141-07:002010-05-15T05:32:48.141-07:00പുലി ഗര്ജനങ്ങള് ഇനിയും തുടരട്ടെ. ജീവനോടെ ഒരു ബ്ലോ...പുലി ഗര്ജനങ്ങള് ഇനിയും തുടരട്ടെ. ജീവനോടെ ഒരു ബ്ലോഗറെ ഞാനും കണ്ടിട്ടില്ല!തെച്ചിക്കോടന്http://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-58113683363141070062010-05-15T04:19:12.966-07:002010-05-15T04:19:12.966-07:00നന്ദി പാവം ഞാന്‍നന്ദി പാവം ഞാന്രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-52945617678316482692010-05-15T00:17:12.225-07:002010-05-15T00:17:12.225-07:00പുലികള്‍ക്കെല്ലാം നമോവാകം-ഒരു എലിപുലികള്ക്കെല്ലാം നമോവാകം
-ഒരു എലിpoor-me/പാവം-ഞാന്‍http://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-90333275341192245722010-05-14T22:23:56.060-07:002010-05-14T22:23:56.060-07:00പ്രിയ ബിജുകുമാര ബ്ലോഗര്‍ ജീവി,"ഖത്തര്‍" ...പ്രിയ ബിജുകുമാര ബ്ലോഗര്‍ ജീവി,

"ഖത്തര്‍" മാളത്തില്‍ നിന്നും എന്നാണു പുറത്തു വരുന്നത്? ഈ പുള്ളിപ്പുലികള്‍ക്ക് വല്യ "പുള്ളിയാണ്" എന്ന കുഴപ്പം മാത്രമേ ഉള്ളൂ . പക്ഷെ പാവങ്ങളാ. ഒരു പുള്ളിപ്പുലിയെ നേരിട്ട് കണ്ട അനുഭവത്തില്‍ നിന്നാ ഈ പറയുന്നത്. ഇന്നലെ വേറൊരു പുള്ളിപ്പുലിയെക്കൂടി കണ്ടു...എറണാകുളം റേഞ്ചിലുള്ള നന്ദ പര്‍വ്വത വനത്തിലെ നന്ദപ്പന് പുള്ളിപ്പുലി. !!

ഏതായാലും ഇനി മാളത്തില്‍ നിന്നും പുറത്തു വരുമ്പോള്‍ അറിയിക്കണം. കഴുതപ്പുലിയാണ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ "ഒറിജിനല്‍ പുള്ളിപ്പുലിയെ" നേരിട്ട് കാണാന്‍ ആഗ്രഹമുണ്ട്.

സസ്നേഹം ..

രഘുനാഥന് പൂച്ചപ്പുലി..രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-25891521741422892842010-05-14T22:07:49.954-07:002010-05-14T22:07:49.954-07:00പ്രിയ അജ്ഞാത സുഹൃത്തെ...വളരെ നന്ദി...നന്ദി ഇന്ത്യാ...പ്രിയ അജ്ഞാത സുഹൃത്തെ...
വളരെ നന്ദി...

നന്ദി ഇന്ത്യാ ഹെരിറ്റേജ് സര്...
ഹ ഹ ഹ ..ശരിയാ ..

നന്ദി കണ്ണാ ..
കണ്ണന്റെ "ഗര്‍ജ്ജനോര്‍ജ്ജം" ഇനിയും കൂടട്ടെ... (ലേഹ്യം കഴിക്കാറുണ്ടോ?.. ഹ ഹ )

നന്ദി ഏറനാടാ ..ഹ ഹ ഹ ഹ (നാലു ഹ)

നന്ദി അരുണ്‍...
കായംകുളം വനത്തില്‍ നിന്നും പൂച്ച കരച്ചിലല്ല ഞെട്ടിപ്പിക്കുന്ന ഗര്ജ്ജനങ്ങളാണല്ലോ ബ്ലോഗര്‍ കോം വനത്തിലെ ബ്ലോഗര്‍ ജീവികള്‍ കേള്‍ക്കുന്നത്? ഗര്‍ജ്ജനങ്ങള്‍ ഇനിയും തുടരട്ടെ...രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-20695374966401969432010-05-14T21:54:09.284-07:002010-05-14T21:54:09.284-07:00ഇതു മടയല്ല, മാളമാന്നേ, ഖത്തറെന്നൊ മറ്റോ പറയും. പുള...ഇതു മടയല്ല, മാളമാന്നേ, ഖത്തറെന്നൊ മറ്റോ പറയും. പുള്ളിപ്പുലികള്ക്കൊക്കെ എന്തുമാകാമല്ലോ? ഞങ്ങളു പാവം കഴുതപ്പുലികള്‍...ബിജുകുമാര്‍http://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-51718910579348300172010-05-14T18:17:08.513-07:002010-05-14T18:17:08.513-07:00"മ്യാവൂ..മ്യാവൂ.."ക്ഷമിക്കണം, ഇത് വായിച്..."മ്യാവൂ..മ്യാവൂ.."
ക്ഷമിക്കണം, ഇത് വായിച്ചപ്പോള്‍ കായംകുളത്ത് നിന്ന് ഒരു ബ്ലോഗര്‍ ഗര്‍ജ്ജിച്ചതാണ്.
എന്താണാവോ ഒരു പൂച്ചയുടെ സ്വരം???അരുണ്‍ കായംകുളംhttp://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-52344955747448543292010-05-14T12:52:26.841-07:002010-05-14T12:52:26.841-07:00ഹ ഹ ഹാ (മൂന്ന് ഹ)ഹ ഹ ഹാ (മൂന്ന് ഹ)ഏറനാടന്‍http://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-52387285942365532622010-05-14T12:05:03.296-07:002010-05-14T12:05:03.296-07:00ആരാ അവിടെ ഹരിപ്പാടുകാരെ തൊട്ടു കളിക്കുന്നെ.. ഗ്ര...ആരാ അവിടെ ഹരിപ്പാടുകാരെ തൊട്ടു കളിക്കുന്നെ.. ഗ്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്കണ്ണനുണ്ണിhttp://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-50234284712000383872010-05-14T08:11:13.324-07:002010-05-14T08:11:13.324-07:00ഇപ്പൊഴത്തെ പുലികളൊന്നും ലേഹ്യം കഴിക്കുന്നില്ലായിരി...ഇപ്പൊഴത്തെ പുലികളൊന്നും ലേഹ്യം കഴിക്കുന്നില്ലായിരിക്കും അതുകൊണ്ടാ അശു ആയത്ഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-83523011121183575032010-05-14T03:33:34.064-07:002010-05-14T03:33:34.064-07:00ചിര ബന്ധുരമീ സ്നേഹ ബന്ധം.....ചിര ബന്ധുരമീ സ്നേഹ ബന്ധം.....Anonymousnoreply@blogger.comtag:blogger.com,1999:blog-3915019772778001300.post-89896293042350900532010-05-14T03:14:17.133-07:002010-05-14T03:14:17.133-07:00നന്ദി സിജീഷ്...ഏതു റേഞ്ചിലുള്ള വനത്തിലാ ബിജുകുമാര...നന്ദി സിജീഷ്...

ഏതു റേഞ്ചിലുള്ള വനത്തിലാ ബിജുകുമാര ബ്ലോഗര്‍ ജീവിയുടെ മട?

നന്ദേട്ടാ...

അടുത്ത വെടി കരിമീനും ‘കോണ്ടസ്സാ‘യും വന്നതിനു ശേഷം ..ഹ ഹ ..രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-33542211978809510462010-05-14T02:46:37.806-07:002010-05-14T02:46:37.806-07:00ബ്ലോഗര്‍ പു(എ)ലി കളുമായി ഭോജനശാലയില്‍ നിന്ന് പൊരിച...ബ്ലോഗര്‍ പു(എ)ലി കളുമായി ഭോജനശാലയില്‍ നിന്ന് പൊരിച്ച കുക്കുടവും ചോറും ഉപദംശങ്ങളും ചേര്‍ത്ത് വിഴുങ്ങിയ ആ കടവന്ത്ര വനത്തിലെ മദ്ധ്യാഹ്നത്തെക്കുറിച്ചാവട്ടെ അടുത്ത വെടി

(കരിമീനും ‘കോണ്ടസ്സാ‘യും അടുത്ത വരവില്‍ തരില്ലേ?)നന്ദകുമാര്‍http://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-3466193147082125902010-05-14T02:41:45.061-07:002010-05-14T02:41:45.061-07:00ഇവിടെ വേറൊരിനം പുലികളും ഉണ്ടേ. ഞങ്ങളേം പരിഗണിയ്ക്ക...ഇവിടെ വേറൊരിനം പുലികളും ഉണ്ടേ. ഞങ്ങളേം പരിഗണിയ്ക്കണം.
എന്ന് ഒരു കഴുതപ്പുലിബിജുകുമാര്http://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-54958247459706779062010-05-14T02:17:30.644-07:002010-05-14T02:17:30.644-07:00ഭാഗ്യം ജീവന് തിരിച്ചു കിട്ടിയല്ലോ... :)ഭാഗ്യം ജീവന് തിരിച്ചു കിട്ടിയല്ലോ... :)...sijEEsh...http://www.blogger.com/profile/11855527039088392632noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-26957754092601449902010-05-14T01:56:27.487-07:002010-05-14T01:56:27.487-07:00നന്ദി ശ്രീ ...നന്ദി.. അനില്‍.നന്ദി ശ്രീ ...

നന്ദി.. അനില്‍.രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-10096472491421298772010-05-14T01:41:58.791-07:002010-05-14T01:41:58.791-07:00ഹ ഹ!!കോള്ളാലോ മാഷെ.ഹ ഹ!!
കോള്ളാലോ മാഷെ.അനില്‍@ബ്ലൊഗ്http://www.blogger.com/profile/02132926528272946818noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-35773173656544636012010-05-14T01:39:44.744-07:002010-05-14T01:39:44.744-07:00ഹ ഹ. ബ്ലോഗര്വനം... കൊള്ളാം മാഷേ.ഹ ഹ. ബ്ലോഗര്വനം... കൊള്ളാം മാഷേ.ശ്രീhttp://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-49190510456410233712010-05-13T23:30:01.303-07:002010-05-13T23:30:01.303-07:00ഏറക്കാടാ ..അതൊരു മീറ്റ് ആയിരുന്നില്ല. അതിന്റെ പേ...ഏറക്കാടാ ..
അതൊരു മീറ്റ് ആയിരുന്നില്ല. അതിന്റെ പേരാണ് "ബ്ലോഗര്‍ ജീവി സംഗമം" ഹ ഹ ഹ ..

പ്രിയ പ്രവീണ്‍...

അടുത്ത തവണ ഫുഡ് എന്റെ വക.. കൂടെ നന്ദപ്പന് ബ്ലോഗര്‍ ജീവിയെക്കൂടെ വിളിക്കണം ..അപ്പോള്‍ വിമ്മും ഞാന്‍ തന്നെ ഇടും...ഹ ഹ ഹരഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.com