tag:blogger.com,1999:blog-3915019772778001300.post9139736024026102768..comments2023-06-17T07:52:18.954-07:00Comments on ഉണ്ടയില്ലാത്ത വെടികള്‍ : മാത്തുക്കുട്ടിയുടെ ക്രൂര കൃത്യംരഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.comBlogger17125tag:blogger.com,1999:blog-3915019772778001300.post-79087047813006078482012-07-19T01:01:58.342-07:002012-07-19T01:01:58.342-07:00വളരെ വൈകിയാണ് ഇവിടെ എത്തിയത് എന്ന് തോന്നുന്നു '...വളരെ വൈകിയാണ് ഇവിടെ എത്തിയത് എന്ന് തോന്നുന്നു ' ബെറ്റര്‍ ലേറ്റ് ദാന്‍ നവര്‍'
കഥയുടെ ഒഴുക്കിന് ഒരു ഭംഗവും വരാതെ നിലനിറുത്തുന്നു - ആ കഴിവിന് ഒരു സലാംRAGHU MENONhttp://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-86624528242783897622012-02-24T08:13:57.722-08:002012-02-24T08:13:57.722-08:00അതു ശരി, അപ്പോ പോലീസിനെ കണ്ടാൽ പേടിയുള്ള പട്ടാളമാണ...അതു ശരി, അപ്പോ പോലീസിനെ കണ്ടാൽ പേടിയുള്ള പട്ടാളമാണല്ലേ......Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-6606911809102308372011-10-17T05:02:17.825-07:002011-10-17T05:02:17.825-07:00ജീന്‍സിട്ട പെണ്ണുങ്ങളെ കാണുമ്പോള്‍ ഉള്ള ആ ഇളക്...ജീന്‍സിട്ട പെണ്ണുങ്ങളെ കാണുമ്പോള്‍ ഉള്ള ആ ഇളക്കം ഉണ്ടല്ലോ...അതങ്ങ് നിര്‍ത്തിയേക്കു !

എപ്പോഴും സ്ഥലം സ്റെഷനില് പരിചയക്കാര് ഉണ്ടാവില്ല !

(നന്നായി ചിരിപ്പിച്ചു കേട്ടോ ചേട്ടാ !)Villagemaan/വില്ലേജ്മാന്‍http://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-79105466149862502712011-10-17T01:34:50.384-07:002011-10-17T01:34:50.384-07:00വൈദ്യർ പറഞ്ഞ അഭിപ്രായമാ എനിക്കും. വേറെ എന്തോ നടന്ന...വൈദ്യർ പറഞ്ഞ അഭിപ്രായമാ എനിക്കും. വേറെ എന്തോ നടന്നിട്ടുണ്ടല്ലൊ, എന്താദ്?ചിതല്/chithalhttp://www.blogger.com/profile/10819275749986504528noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-9121050612074950722011-10-14T07:30:38.024-07:002011-10-14T07:30:38.024-07:00മത്തുകുട്ടീടെ കാര്യം തീരുമാനമായി.(മാത്തുകുട്ടീ വിട...മത്തുകുട്ടീടെ കാര്യം തീരുമാനമായി.
(മാത്തുകുട്ടീ വിട്ടോടാ...........)(പേര് പിന്നെ പറയാം)http://www.blogger.com/profile/14447987595439097623noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-50744855948086373362011-10-11T16:16:15.068-07:002011-10-11T16:16:15.068-07:00രഘുനാഥന്, രസകരമായ അവതരണം...നല്ല അനുഭവം തന്നെ. മാത...രഘുനാഥന്,
രസകരമായ അവതരണം...
നല്ല അനുഭവം തന്നെ. മാത്തുകുട്ടിയാണ് താരം..:)മാണിക്യംhttp://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-52949068143630802952011-10-10T00:17:33.039-07:002011-10-10T00:17:33.039-07:00നന്ദി നൌഷു.... :)നന്ദി നൌഷു.... :)രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-31133485915230562022011-10-08T02:32:51.774-07:002011-10-08T02:32:51.774-07:00@ പ്രിയ ഹെരിറ്റേജ് സാര്‍..എന്നിട്ട് പട്ടാളക്കാരന്...@ പ്രിയ ഹെരിറ്റേജ് സാര്‍..
എന്നിട്ട് പട്ടാളക്കാരന് സുഹൃത്ത് കള്ളന്റെ സ്വന്തം "സ്ക്രൂ ഡ്രൈവര്‍" ഒടിച്ചു കാണും കാണും അല്ലേ സാര്‍ ? :)
@ ഹ ഹ ..നന്ദി ശ്രീ..
@ നന്ദി ഹാഷിം..
തോക്ക് ഉണ്ടായാല്‍ മാത്രം പോരല്ലോ. വെടി വയ്ക്കാനുള്ള ര്‍ ഓര്‍ഡര്‍ കൂടി വേണ്ടേ? ഹ ഹ
@ നന്ദി എഴുത്തുകാരി ചേച്ചി...
@നന്ദി വൈദ്യരെ ..
മനോരമാ വിഷന്കാര് മാത്തുക്കുട്ടി അച്ചായനെ ലൈവ് പിടിക്കാന്‍ ക്യാനഡയില് പോകേണ്ടി വരും ഹ ഹ
@ നന്ദി ബഷീര്‍...
പട്ടാളത്തില്‍ പോയതില്‍ പിന്നെ കുളിയ്ക്കാനേ നേരമുള്ളൂ...ഹ ഹ
@നന്ദി ഷിബു...
ആഴ്ചയില്‍ ഒന്ന് വച്ച് പട്ടാളക്കഥ എഴുതണമെന്നു ആഗ്രഹമുണ്ട് ഷിബു. പക്ഷെ സംഗതി നടക്കേണ്ടേ? സമയക്കുറവുതന്നെ പ്രശ്നം :)രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-24286965777223302152011-10-08T01:19:40.261-07:002011-10-08T01:19:40.261-07:00രഘുനാഥേട്ടോ....പട്ടാളക്കഥകൾ വളരെ നന്നാകുന്നുണ്ട്.....രഘുനാഥേട്ടോ....പട്ടാളക്കഥകൾ വളരെ നന്നാകുന്നുണ്ട്.....നാട്ടുകാരെ പറഞ്ഞുപറ്റിച്ചിരിക്കുന്ന കഥകൾ ഇനിയും ഒത്തിരി കൈയിൽ കാണുമല്ലോ... അതൊക്കെ ആഴ്ചയിൽ ഒന്നുവച്ച് എഴുതിക്കൂടേ.....:)ഷിബു തോവാളhttp://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-48309176877274336492011-10-08T01:19:21.105-07:002011-10-08T01:19:21.105-07:00>പട്ടാളത്തില്‍ ചേരുന്നതിനു മുന്‍പ്, അതിരാവിലെ എ...>പട്ടാളത്തില്‍ ചേരുന്നതിനു മുന്‍പ്, അതിരാവിലെ എഴുനേറ്റു കുളിയും തേവാരവും കഴിഞ്ഞു<

പട്ടാളത്തില്‍ ചേര്‍ന്നതിനു ശേഷം കുളിക്കാറില്ല എന്നില്ലല്ലോ :)

പട്ടാളം പോലിസിനെ പേടിച്ച് മൂത്രമൊഴിച്ച കഥ ഉഷാറായി..
മാത്തുകുട്ടിയാണ് താരംബഷീര് പി.ബി.വെള്ളറക്കാട്http://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-6407680464086408072011-10-08T00:32:37.531-07:002011-10-08T00:32:37.531-07:00സസ്പെന്‍സ് പെട്ടന്ന് തീര്‍ന്നത് നന്നായി..... :)സസ്പെന്‍സ് പെട്ടന്ന് തീര്‍ന്നത് നന്നായി..... :)Naushuhttp://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-30616005405234488962011-10-07T07:03:31.809-07:002011-10-07T07:03:31.809-07:00പുളു! പുളു!! ഇതു ഞാൻ തമ്മസിക്കൂലാ!സത്യത്തിൽ നടന്ന...പുളു! പുളു!!

ഇതു ഞാൻ തമ്മസിക്കൂലാ!

സത്യത്തിൽ നടന്നതെന്തെന്ന് മാത്തുക്കുട്ടി എല്ലാരോടും അന്നേ പറഞ്ഞിരുന്നു.

മനോരമാ വിഷങ്കാര് ഒടനേ മാത്തുക്കുട്ടിച്ചായനേ ലൈവായി അവതരിപ്പിക്കുമെന്നാ കേട്ടത്!

ഹ! ഹ!!jayanEvoorhttp://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-16362060679717399122011-10-07T04:58:41.430-07:002011-10-07T04:58:41.430-07:00സുരേഷ് ഗോപിയല്ലെങ്കിലും സുരേഷ് ബാബുവായിരുന്നല്ലോ. ...സുരേഷ് ഗോപിയല്ലെങ്കിലും സുരേഷ് ബാബുവായിരുന്നല്ലോ. സംഭവം രസകരം. പട്ടാളക്കാരനും പൊലീസിനെ പേടിയാണല്ലേ.Typist | എഴുത്തുകാരിhttp://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-17535188769339193162011-10-07T03:26:35.838-07:002011-10-07T03:26:35.838-07:00ഹഹഹാഅപ്പോ പോലീസിനെ പേടിയാല്ലേ?? പട്ടാളാവുമ്പോ കൂടെ...ഹഹഹാ
അപ്പോ പോലീസിനെ പേടിയാല്ലേ??

പട്ടാളാവുമ്പോ കൂടെ തോക്കുണ്ടാവോല്ലോ..!! പിന്നെ എന്തിനാ പേടിക്കുന്നെ

രസകരം വായനകൂതറHashimܓhttp://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-7360446501879528522011-10-07T02:57:42.241-07:002011-10-07T02:57:42.241-07:00രസകരം മാഷേ.അവിടെ വച്ച് 'കാര്യം' സാധിച്ചിരു...രസകരം മാഷേ.

അവിടെ വച്ച് 'കാര്യം' സാധിച്ചിരുന്നേല് പോലീസ് സ്റ്റേഷന് വൃത്തികേടാക്കി എന്ന പെറ്റി കേസ് കൂടി ചാര്‍ജ്ജ് ചെയ്യിച്ച് വിട്ടേനെ. ;)ശ്രീhttp://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-12561892075872670832011-10-07T02:48:22.683-07:002011-10-07T02:48:22.683-07:00ഹെയ് പട്ടാളക്കാരന്റെ ദേഹത്തു കൈ വക്കാന്‍ ആരും ഒന്...ഹെയ് പട്ടാളക്കാരന്റെ ദേഹത്തു കൈ വക്കാന്‍ ആരും ഒന്നാലോചിക്കും
കള്ളുകുടിയും ബീഡിവലിയും ആയി നടക്കുന്ന കുടവയറന്‍ പോലീസിന്
അതിനുള്ള ചങ്കൂറ്റം കാണുമോ?

പട്ടാളത്തില്‍ നിന്നും ലീവിനു വന്ന എന്റെ ഒരു സുഹൃത്തിന്റെ വീടിനരികില്‍ ഉള്ള ഒരു മാടക്കട രാത്രി കുത്തിത്തുറന്നു ഒരു വിദ്വാന്.
ശബ്ദം കേട്ടുണര്‍ന്നു നോക്കിയ സുഹൃത്ത് അവനെ ഓടിച്ചു.

ഓടിക്കാന്‍ ചെന്ന സുഹൃത്തിനു നേരെ ആളറിയാതെ അവന് കയ്യിലിരുന്ന സ്കൃൂ ഡ്രൈവര്‍ ഓങ്ങി.
അവന്റെ കഷ്ടകാലം അല്ലാതെ എന്തു പറയാന്‍.
ആ സുഹൃത്തിന്റെ വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു ഞാന്‍ ആ ഓര്‍മ്മ കൊണ്ട് എഴുതി പോയതാഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-3915019772778001300.post-18297231941283481772011-10-07T02:27:00.554-07:002011-10-07T02:27:00.554-07:00പോലീസ് സ്റ്റേഷനില്‍ മൂത്രമൊഴിച്ചു എന്നൊരു കുറ്റം ...പോലീസ് സ്റ്റേഷനില്‍ മൂത്രമൊഴിച്ചു എന്നൊരു കുറ്റം കൂടി ഇയ്യാള് എന്റെ തലയില്‍ കെട്ടിവയ്ക്കുമോ?രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.com